Book Name in English : Ente priyappetta kathakal
കഥാവര്‍ഷം പരമ്പരയിലൂടെ ഏറെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പ് . വ്യക്തിത്വത്തിന്റെ ഔന്നത്ത്യം പ്രകടിപ്പിച്ച ഒരു കാലഘട്ടത്തിലെ കഥാകൃത്തുക്കള്‍ സ്വന്തം ഹൃദയത്തോട് ചേര്‍ത്തുപിടിച്ച കഥകളേതെന്ന് വെളിപ്പെടുത്തുന്ന അപൂര്‍വ്വ സന്തര്‍ഭമായിരുന്നു . എന്റെ പ്രീയപ്പെട്ട കഥകള്‍ . പ്രമേയത്തിലും അവതരണത്തിലുംഭാഷയിലെ കീഴ്വഴക്കങ്ങള്‍ ലംഘിച്ച് മലയളിയുടെ സാംസ്കാരികലോകത്ത് ഏറെ വിവാദം സൃഷ്ടിച്ച മാധവിക്കുട്ടിയുടെ എന്റെ പ്രീയപ്പെട്ട കഥകള്‍ Write a review on this book!. Write Your Review about എന്റെ പ്രിയപ്പെട്ട കഥകള്‍ Other InformationThis book has been viewed by users 2831 times