Book Name in English : Ente Bharathan Thirakkathakal
ഭരതന്‍ എന്ന ചലച്ചിത്രകാരന്‍ എന്തൊക്കെയാണോ അതൊക്കെത്തന്നെയല്ലേ ജോണ്‍ പോളും എന്ന നിഗമനത്തിലാണ് ഞാന്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത് ...-ഭരത് ഗോപി
ജോണ്‍ പോളിന്റെയും ഭരതന്റെയും ചലച്ചിത്ര മനസ്സിലൂടെയുള്ള ഒരനുയാത്രയുടെ ഫലം തരുന്നുണ്ട് ഈ തിരക്കഥയിലൂടെയുള്ള പാരായണ സഞ്ചാരം.-കെ.ജി. ജോര്‍ജ്
കൃത്രിമ സദാചാരത്തിന്റെയും മൂല്യവിചാരത്തിന്റെയും മൂടുപടമിട്ട ചില ബന്ധങ്ങളില്‍ ഗുപ്തമായി ത്രസിച്ച , പ്രസരിച്ചിരുന്ന ലൈംഗികതയെ , തൊപ്പിക്കുള്ളില്‍ നിന്ന് പ്രാവിനെയെടുക്കുന്ന മാന്ത്രികനെപ്പോലെ ഭരതനും ജോണ്‍ പോളും തുറന്നുവിട്ടു.-ബി. ഉണ്ണികൃഷ്ണന്‍
ജോണ്‍ പോള്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത പ്രശസ്തങ്ങളായ അഞ്ചു ചലച്ചിത്രങ്ങളുടെ തിരക്കഥകള്‍
’ ചാമരം
’ കാതോട് കാതോരം
’ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ’
’ മാളൂട്ടി
’ ചമയം.Write a review on this book!. Write Your Review about എന്റെ ഭരതന്‍ തിരക്കഥകള്‍ Other InformationThis book has been viewed by users 2404 times