Book Name in English : Ente Vazhiyambalangal
ജീവിതത്തിന്റെ അസ്തമയശോഭ നോക്കിക്കാണുമ്പോള്‍ ഊരുണ്ടുകൂടുന്ന മൌനത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും ശക്തിയുടെയും ചായക്കൂട്ടുകളാണ് ഈ കൃതിയില്‍ ചിന്താവിഷയമാകുന്നത്. തേജസ്സാര്‍ന്ന വ്യക്തി പ്രഭാവങ്ങളിലൂടെയും അന്താരാഷ്ട്ര പ്രശസ്തരുടെ രചനകളിലൂടെയും എഴുത്തുകാരന്‍ ഈ കൃത്യം കൃതഹാസ്തതയോടെ നിര്‍വ്വഹിക്കുന്നു. അയ്യപ്പപ്പണിക്കരും ജി.കുമാരപിള്ളയും വി.ആര്‍.കൃഷ്ണയ്യരും കേശവദേവും ഉള്ളൂരും ജയപ്രകാശ് നാരായാണനും അടങ്ങിയ ഇതിലെ തൂലികാ ചിത്രങ്ങള്‍ക്ക് ശക്തിയും ഹൃദയാവര്‍ജ്ജ്കത്വവുമുണ്ട്. അയൊനെസ്ക്കോയുടെ നാടകത്തിലും കമ്യുവിന്റെ ചെറുകഥയിലും ജീവിതത്തെക്കുറിച്ചുള്ള അര്‍ത്ഥവത്തായ മൌനം നിറഞ്ഞു നില്‍ക്കുന്നു.Write a review on this book!. Write Your Review about എന്റെ വഴിയമ്പലങ്ങള്‍ Other InformationThis book has been viewed by users 4259 times