Book Name in English : Ente Vaidika Jeevitham Oru Thurannezhuth
മത പ്രേരിതമെന്നതിനേക്കളുപരി മാധ്യമ പ്രേരിതമായ മതാന്ധതയാണ് കേരളത്തില്‍ ശക്തിനേടിക്കൊണ്ടിരിക്കുന്നത് അത്തരം ഒരു വന്‍ നുണയുടെ ഭീകരതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മത പൗരോഹിത്യങ്ങളെ പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും. വിലപ്പെട്ടവയാണ് ഷിബു കെ പി യുടെ പരായണപരത നിറഞ്ഞ ഈ ആത്മകഥാ കഥനം മത മാധ്യമ കൂട്ടുകെട്ട് നമ്മുടെ മേല്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രാകൃതമായ നീരാളിപ്പിടുത്തത്തിനെതിരെയുള്ള പ്രതിരോധത്തില്‍ ഒരു പുതിയ സമര മുഖം എന്നതില്‍ സംശയമില്ല. സുതര്യത അത്യാവശ്യവും എന്നാല്‍ അല്പം പോലും ലഭ്യവുമല്ലാത്ത ഒരു മേഖലയെപ്പറ്റി വേട്ടിത്തുറന്നുള്ള വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തുന്നത്.
--സക്കറിയ
എന്റെ ആമേന് അടിവരയിടുന്ന ഒരു പുസ്തകം
സിസ്റ്റര്‍ ജെസ്മിWrite a review on this book!. Write Your Review about എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത് Other InformationThis book has been viewed by users 2263 times