Book Name in English : Ende Sathyanweshana Pareekshanangal
ഇങ്ങനെ ഒരു മനുഷ്യന്‍ നമ്മുടെ ഇടയില്‍ ജീവിച്ചിരുന്നുവെന്നത് വരും തലമൂറകള്‍ക്ക് അവിശ്വസനീയ മായി തോന്നിയേക്കാം. ജീവിതം തന്നെ സന്ദേശമെന്ന സത്യം ലോകത്തിനു കൈമാറിയ നമ്മുടെ രാഷ്ട്രപിതാവിനെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റൈന്‍ അഭിപ്രായപ്പെട്ടതാണിത്. അഹിംസയും നിരാഹാരവും നിസ്സഹരണവും മൗനാചരണവും പോലെയുള്ള എളിയ പ്രതിരോധ മുറകളെ ശക്തമായ രഷ്ട്രിയ സന്ദേശങ്ങളാക്കിമാറ്റിയ മഹാത്മാവാണ് ബാപ്പുജി.
Write a review on this book!. Write Your Review about എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ Other InformationThis book has been viewed by users 2248 times