Image of Book എന്റെ സര്‍വകലാശാലകള്‍
  • Thumbnail image of Book എന്റെ സര്‍വകലാശാലകള്‍
  • back image of എന്റെ സര്‍വകലാശാലകള്‍

എന്റെ സര്‍വകലാശാലകള്‍

Publisher :Pappion
Language :Malayalam
Edition : 2013 Feb
Page(s) : 150
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Ente Sarvakalasalakal

സമ്പന്ന സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ ജീവിക്കുന്ന മനുഷ്യരോടൊത്ത് താ‌ന്‍ ജീവിച്ച നാളികളെക്കുറിച്ച് മാക്സിംഗോര്‍ക്കി എഴുതിയ പുസ്തകം. സര്‍വകലാശാലാപഠനം സധ്യമാകാതെപോയതിലുള്ള സങ്കടം നിലനില്‍ക്കുമ്പോഴും ജീവിതമെന്ന മഹാസര്‍വകലാശാലയെ വെല്ലാനാവില്ല ഒരു സര്‍വകലാശാലക്കുമെന്ന് പറഞ്ഞുവെക്കുകയാണ് ഗോര്‍ക്കി. എഴുത്ത് തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗം കൂടിയാണെന്ന് പറഞ്ഞ ഈ എഴുത്തുകാന്റെ ആത്മകഥാ പരമ്പരയിലെ മൂന്നമത്തെ പുസ്തകമാണ് എന്റെ സര്‍വകലാശാലകള്‍.
Write a review on this book!.
Write Your Review about എന്റെ സര്‍വകലാശാലകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2453 times

Customers who bought this book also purchased