Book Name in English : Ente Sthreekal
ഹരികുമാറിന്റെ കഥകള്‍ ജീവിതസത്യത്തിന്റെ കള്ളിയില്‍ ഉറച്ചു നില്‍ക്കുന്നു. ഇടശ്ശേരിയുടെ കവിതകള്‍പോലെ. വലിയൊരച്ഛന്റെ വലിയൊരു മകന്‍. ഇടശ്ശേരിയുടെ പല കവിതകളും വൃത്തബദ്ധമായ നല്ല കഥകളാണ്, ഹരികുമാറിന്റെ പല കഥകളും നിര്‍വൃത്തമായ നല്ല കവിതകളും. മഹത്തായ നിര്‍വൃത്തകവിതകളാണ് ഈ രണ്ടു കഥകളും.
Write a review on this book!. Write Your Review about എന്റെ സ്‌ത്രീകള്‍ Other InformationThis book has been viewed by users 2510 times