Book Name in English : N Krishnapillai Natakadarsanam
സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റത്തിന് അനുസൃതമായി സമുദായപരിഷ്കരണം ലക്ഷ്യമാക്കിക്കൊണ്ട് നാടകത്തിന്റെ രംഗഭാഷ മുതല്‍ എല്ലാ ഘടകങ്ങളും എന്‍.കൃഷ്ണപിള്ള പരിവര്‍ത്തനത്തിന് വിധേയമാക്കി. ഭഗ്നവനങ്ങളുടെ കഥപറഞ്ഞുകൊണ്ട്, അദ്ദേഹം സ്ത്രീയുടെ സ്വത്വബോധത്തെ ഊട്ടിയുറപ്പിച്ചു. സമൂഹത്തിന്റെ പുതുജീവിതക്രമങ്ങളെയും ജന്മാവകാശങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു ഉയര്‍ത്തെഴുന്നേല്പിന്റെ നാടകദര്‍ശനമാണ് എന്‍.കൃഷ്ണപിള്ളയുടെ നാടകങ്ങള്‍.Write a review on this book!. Write Your Review about എന്‍ കൃഷ്ണപിള്ള നാടകദര്‍ശനം Other InformationThis book has been viewed by users 3399 times