Book Name in English : N V yude Vinjana Sahithyam
മലയാളഭാഷ ഇന്ന് നേരിടുന്ന വെല്ലുവിളികളും ഭീക്ഷണികളും പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ദീര്‍ഘ ദര്‍ശനം ചെയ്ത ധിഷണശാലിയാണ് എന്‍.വി. ഈ കാലഘട്ടം ആവശ്യപ്പെടും വിധമുള്ള വൈജ്ഞാനിക വിനിമയത്തിന് മലയാളത്തെ പ്രാപ്തമാക്കാനായി കാതലായ മുന്നൊരുക്കങ്ങള്‍ ചെയ്ത എന്‍.ഇ യോടുള്ള കടപ്പാടും കൃതജ്ഞതയും മലയാള സര്‍വ്വകലാശാല അതിന്റെ ഹൃദയത്തില്‍ ചേര്‍ത്തു വയ്ക്കുന്നു.Write a review on this book!. Write Your Review about എന്‍ വി യുടെ വിജ്ഞാന സാഹിത്യം Other InformationThis book has been viewed by users 3761 times