Image of Book എപ്പോഴാണ് മകള്‍ മടങ്ങിയെത്തുക
  • Thumbnail image of Book എപ്പോഴാണ് മകള്‍ മടങ്ങിയെത്തുക
  • back image of എപ്പോഴാണ് മകള്‍ മടങ്ങിയെത്തുക

എപ്പോഴാണ് മകള്‍ മടങ്ങിയെത്തുക

Publisher :Saikatham Books
Language :Malayalam
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Eppozhanu Makal Madangiyethuka

-സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ പതിവുപോലെ അച്ഛന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നില്ല. ബസ്സില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി എന്തുവേണമെന്നറിയാതെ പകച്ചു നില്‍ക്കുന്നതിനിടെ ബസ്സ് വിട്ടു. എന്താണ് അച്ഛന്‍ വരാഞ്ഞത്? പിന്നീടു കുറച്ചു വൈകിയാണെങ്കിലും അച്ഛന്‍ എത്തിയിട്ടുണ്ടാവുമോ? അല്ലെങ്കില്‍ പകരം ആരെങ്കിലും? അല്ലെങ്കില്‍ ആ കുട്ടിയ്ക്കു നടന്നു പോവാനുള്ള വഴിയേയുള്ളു അവളുടെ വീട്ടിലേയ്ക്കൊന്നു വരുമോ? രാത്രി ആ ബസ് സ്റ്റോപ്പിലൊരു പെണ്ണ് ഒറ്റക്കു നിന്നാല്‍ എന്തെല്ലാം തന്നെ സംഭവിച്ചുകൂടാ?-
സമകാലികാ‍വസ്ഥയെ കൃത്യമായ രാഷ്ട്രീയ സാമൂഹ്യ നിലപാടുകളോടെ വീക്ഷിക്കുന്ന പതിനാറ് ലേഖനങ്ങള്‍ . ഓരോ ലേഖനങ്ങളും വായനക്കരന് വെടിമരുന്നിന്റെ ഗഗ്ധം പകരുന്നു. കഥാകൃത്തായ അഷ്ടമൂര്‍ത്തിയുടെ കഥകള്‍ പോലെ മനോഹരമായ ലേഖനങ്ങള്‍
Write a review on this book!.
Write Your Review about എപ്പോഴാണ് മകള്‍ മടങ്ങിയെത്തുക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2755 times

Customers who bought this book also purchased