Book Name in English : Eriyunna Mahavanangngal Chintha vishtayaya Seethayude Sadabdhi Smarana
മലയാളത്തിലെ ക്ലാസിക് കാവ്യസൃഷ്ടികളുടെ മുന്‍ നിരയില്‍ സ്ഥന മുറപ്പിച്ച കൃതിയാണ് കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത. ഒട്ടേറെ ആസ്വാദക ഹൃദയങ്ങളെ ആകര്‍ഷിക്കാനും പ്രഗത്ഭമായ നിരൂപക പ്രതിഭകളെ വാഗ് സ്പര്‍ശനം ഏല്‍ക്കാനുള്ള ഭാഗ്യം സീതാകാവ്യത്തിനു ലഭിച്ചു.Write a review on this book!. Write Your Review about എരിയുന്ന മഹാവനങ്ങള്‍ ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി സ്മരണ Other InformationThis book has been viewed by users 898 times