Book Name in English : Ella PSC Pareekshakalkkum Oru Utharam
എല്ലാ മത്സരപരീക്ഷകള്‍ക്കും ഉന്നതവിജയം ഉറപ്പുവരുത്തുന്നതിനും പഠനം സുഗമമാക്കുന്നതിനുമുള്ള പുതിയ ഫോര്‍മുലയാണ് ഈപുസ്തകത്തിന്റെ ഗുണമേന്മ. ഒരേ ഉത്തരമുള്ള ഒരുപാടു ചോദ്യങ്ങളാണ് “ലിംകാ ബുക്ക് ഓഫ് റെക്കോഡ് ഹോള്‍ഡര്‍ ജയകര്‍ ഇതില്‍ പരിചറ്റയപ്പെടുത്തുന്നത്.
പൊതുവിജ്ഞാനം,ഇംഗ്ലീഷ്,ഗണിതം എന്നീ വിഭാഗങ്ങളുടെ പഠനത്തിന്റെ എളുപ്പമാര്‍ഗ്ഗം പി എസ് സി പരീക്ഷ അടക്കമുള്ള മത്സരപരീക്ഷകള്‍ക്ക് ഉപകാരപ്രദമാണ്. വിദ്യാര്‍ത്ഥികള്‍ക്കും,അദ്ധ്യാപകര്‍ക്കും റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കവുന്നതും ക്വിസ് മത്സരങ്ങളില്‍ ആധാര ഗ്രന്ഥമായി തിരഞ്ഞെടുക്കവുന്നതുമായ വിജ്ഞാന ശേഖരം ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു.
Write a review on this book!. Write Your Review about എല്ലാ പി എസ്സി പരീക്ഷകള്‍ക്കും ഒരു ഉത്തരം Other InformationThis book has been viewed by users 2957 times