Book Name in English : Ellavarkkum Paniyanu
സമകാലിക സംഭവങ്ങളെ തന്റെ അനുഭവ പരിസരത്തു നിന്നുകൊണ്ട് വിലയിരുത്തുകയാണ് പ്രശസ്ത കഥാകാരന്‍ അഷ്ടമൂര്‍ത്തി. അനുഭവകുറിപ്പുകളുടെയും കഥയുടെയും അതിര്‍ രേഖകള്‍ മാഞ്ഞുപോകുന്നതായി നമുക്ക് ഈ രചനകളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകും.Write a review on this book!. Write Your Review about എല്ലാവര്‍ക്കും പനിയാണ് Other InformationThis book has been viewed by users 1647 times