Book Name in English : Ezhuthinte Swadesam
എഴുത്ത് എങ്ങനെ സംഭവിക്കുന്നു, കാലവും ദേശവും ഫോക്‌ലോറും എഴുത്തില്‍ എങ്ങനെ ഇടപെടുന്നു,
രാഷ്ട്രീയാഭിമുഖ്യങ്ങള്‍ ഒരാളുടെ എഴുത്തിനെ എത്തരത്തിലൊക്കെ സ്വാധീനിക്കുന്നു സാഹിത്യരചനയുടെയും വായനയുടെയും സമകാലപ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് എന്നീ ചോദ്യങ്ങളെ അങ്ങേയറ്റം സത്യസന്ധമായി സമീപിക്കുന്ന ലേഖനങ്ങളുടെ ഈ സമാഹാരം ‘സ്വാതന്ത്ര്യം തന്നെയാണ് സാഹിത്യം’ എന്ന ഗംഭീര നിലപാടിന്റെ മനോഹരമായ വിളംബരം കൂടിയാണ്.Write a review on this book!. Write Your Review about എഴുത്തിന്റെ സ്വദേശം Other InformationThis book has been viewed by users 506 times