Book Name in English : Everest
അബ്ദുള്‍ നാസര്‍
എവറസ്റ്റ് കീഴടക്കിയ മലയാളി
ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സാഹസിക യാത്ര
ലോകത്തിന് മുകളില്‍ 8848 മീറ്റര്‍ ഉയരത്തില്‍ നിന്നുകൊണ്ട് നാസര്‍ പറയുന്നു: ”അതെ, എല്ലാം സാധ്യമാണെന്ന് വീണ്ടും എനിക്ക് ബോദ്ധ്യമായി. നിരന്തരമായ നവീകരണം മാത്രമാണ് ഏകവഴി”
-ദ ഹിന്ദു
മേയ് 16-ന് എവറസ്റ്റ് കൊടുമുടി കീഴടക്കിയതോടെ ആ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യത്തെ സാധാരണ പൗരനായി മാറിയിരിക്കുകയാണ് ഖത്തറില്‍ ജോലി ചെയ്യുന്ന ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്.
-ടൈംസ് ഓഫ് ഇന്ത്യWrite a review on this book!. Write Your Review about എവറസ്റ്റ് Other InformationThis book has been viewed by users 917 times