Book Name in English : S K Pottakkad Jeevitham Katha Sancharam
എസ് കെ പൊറ്റക്കാട് അജ്ഞാത ദേശങ്ങളിലേക്ക് മലയാളികളെ കൂട്ടിക്കൊണ്ടുപോയ സഞ്ചാരി . ’ ദേശത്തിന്റെയും തെരുവിന്റെയും ഇതിഹാസകാരന്‍ . ചെറുകഥയുടെ പെരുംതച്ചന്‍ . ജ്ഞാനപീഠ ജേതാവ് എസ് കെ പൊറ്റക്കാടിന്റെ ജീവിതത്തിലേയ്ക്കും സഞ്ചാരത്തിലേക്കും സാഹിത്യത്തിലേക്കും റാന്തല്‍ വെട്ടം തെളിയിക്കുന്ന കൃതി .Write a review on this book!. Write Your Review about എസ് കെ പൊറ്റക്കാട് ജീവിതം കഥ സഞ്ചാരം Other InformationThis book has been viewed by users 2845 times