Image of Book എസ് കെ പൊറ്റക്കാട് ജ്ഞാനപീഠ ജേതാവ്
  • Thumbnail image of Book എസ് കെ പൊറ്റക്കാട് ജ്ഞാനപീഠ ജേതാവ്
  • back image of എസ് കെ പൊറ്റക്കാട് ജ്ഞാനപീഠ ജേതാവ്

എസ് കെ പൊറ്റക്കാട് ജ്ഞാനപീഠ ജേതാവ്

Publisher :Green Books
Language :Malayalam
Page(s) : 75
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : S K Pottakkad Jnanapeeda Jethaavu

സാഹിത്യകാരനും സഞ്ചാരിയുമായ ശ്രീ എസ് കെ പൊറ്റക്കാടിന്റെ കൃതികളെയും ജീവിതത്തെയും ഹ്രസ്വമായി പരിചയപ്പെടുത്തുന്നതാണീ പുസ്തകം. ചരിത്രമായിതീര്‍ന്ന ഒരെഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദ്യേശത്തോടെ വിദ്യാര്‍ത്ഥികളെയും ഇളം തലമുറക്കരെയും മു‌ന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. മലയാള സാഹിത്യത്തിന് അംഗീകാരം നേടിത്തന്ന എസ് കെ പൊറ്റക്കാടിന് 1981 ല്‍ ഭാരതീയ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.
Write a review on this book!.
Write Your Review about എസ് കെ പൊറ്റക്കാട് ജ്ഞാനപീഠ ജേതാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5130 times

Customers who bought this book also purchased