Image of Book എസ്തോണിയായിലെ രാജകുമാരന്‍
  • Thumbnail image of Book എസ്തോണിയായിലെ രാജകുമാരന്‍
  • back image of എസ്തോണിയായിലെ രാജകുമാരന്‍

എസ്തോണിയായിലെ രാജകുമാരന്‍

Publisher :DC Books
ISBN : 9789354829208
Language :Malayalam
Edition : 2022
Page(s) : 144
Condition : New
no ratings yet, be the first one to rate this !

Book Name in English : Esthoniyayile Rajakumaran

വായനയെ ദേശാന്തരങ്ങളിലൂടെ ചുറ്റിക്കറക്കി ഇളം മനസ്സുകളിൽ ഭാവനയുടെ വർണ്ണവിതാനം തീർക്കുന്ന കഥകളാണിത്. കേട്ട് പരിചിതമായ രീതികളെ ഒട്ടും അലോസരപ്പെടുത്താതെതന്നെ പുത്തൻ കഥാപാത്രങ്ങളെയും അന്തരീക്ഷത്തെയും സെയ്ദ് മെഹബൂബ്, സിയോൺ, റഫാനത്തെ , ജെൻഇവാനിയോൺ, ചെൻചാവോ എന്നിവരിലൂടെ അവതരിപ്പിക്കുന്നു. വളരെ ലളിതമായ ഭാഷയിൽ കുട്ടികൾക്ക് ഗ്രഹിക്കാവുന്ന കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about എസ്തോണിയായിലെ രാജകുമാരന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 512 times

Customers who bought this book also purchased
Cover Image of Book തക്കുടു
Rs 153.00  Rs 145.00