Book Name in English : A R Rajaraja Varmayude Sampoorna Krithikal Volume - 4
അലങ്കാര ശാസ്ത്രപഠനത്തിനും വൃത്തശാസ്ത്ര പഠനത്തിനും ഗദ്യസാഹിത്യത്തിന്റെ മര്‍ഗ ദര്‍ശകപഠനത്തിനും അങ്ങേയറ്റം പ്രയോജനപ്പെടും വിധം ഏ.ആര്‍. രാജരാജവര്‍മ്മ രചിച്ച ഭാഷാഭൂഷണം വൃത്തമഞ്ജരി, സാഹിത്യസാഹ്യം എന്നീ മൂന്ന് നിസ്തുല ഗ്രന്ഥങ്ങളാണ് നാലാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു അലങ്കാരികന്റെയും വൈയാകരണന്റെയും ശൈലിവല്ലഭന്റെയും കൈയൊപ്പുകള്‍ ഈ കൃതിയിലൂടെ കണ്ടെത്താന്‍ കഴിയും. Write a review on this book!. Write Your Review about ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം -4 ഭാഷാഭൂഷണം വൃത്തമഞ്ജരി സാഹിത്യ സാഹ്യം Other InformationThis book has been viewed by users 2151 times