Book Name in English : Ekalokasampathika Darsanam Oru Margarekha
ഒരൊറ്റ പൂര്‍ണസത്തയായ ഈ ലോകത്ത് കോടാനുകോടി ജീവജാലങ്ങളുണ്ട്. മനുഷ്യന്‍ അവയിലൊന്നുമാത്രം. എങ്കിലും മറ്റു ജീവികളെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിശക്തിയും ചിന്താശക്തിയും അതോടൊപ്പം സ്വാര്‍ത്ഥ താല്‍പര്യംങ്ങളുമുള്ളത്. Write a review on this book!. Write Your Review about ഏകലോക സാമ്പത്തിക ദര്‍ശനം ഒരു മാര്‍ഗരേഖ Other InformationThis book has been viewed by users 1412 times