Book Name in English : Ekalokam
ഡോ വര്‍ഗ്ഗിന്റെ ഏകലോകം എന്ന ഈ പുതിയ ഖണ്ഡകാവ്യം ഇന്നു ചിന്താലോകത്തിന്റെ ഗാഢമായ സമാദരത്തിനു പാത്രമായ ഒരു നവാദര്‍ശനത്തിന്റെ പ്രകാശമാണ് നിര്‍ വഹിക്കുന്നത് എന്നുള്ളതു പ്രഥമദൃഷ്ടിയില്‍ പ്രകടമാവും എന്നാലും പൗരസ്ത്യരും പാശ്ചാത്യരും ആയ ക്രാന്തദര്‍ശികള്‍ ചിരകാലമായി വിഭാവനം ചെയ്തിട്ടുള്ള ഒരു മഹാദര്‍ശനമാണ് ഇതെന്ന് വിസ്മരിച്ചുകൂടാWrite a review on this book!. Write Your Review about ഏകലോകം Other InformationThis book has been viewed by users 1336 times