Image of Book ഏതു കോഴ്സിനു ചേരണം
  • Thumbnail image of Book ഏതു കോഴ്സിനു ചേരണം
  • back image of ഏതു കോഴ്സിനു ചേരണം

ഏതു കോഴ്സിനു ചേരണം

Publisher :Manorama Books
ISBN : 9789393003010
Language :Malayalam
Edition : June 2021
Page(s) : 508
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 440.00
Rs 414.00

Book Name in English : Ethu Coursinu Cheranam

എന്തു പഠിക്കണം, എവിടെ പഠിക്കണം, ഏതു കോഴ്സിനു ചേരണം എന്നീ ചോദ്യങ്ങൾക്കെല്ലാം ശരിയായ ഉത്തരം .

ഏറ്റവും യോജിച്ച കോഴ്സ് കണ്ടെത്താനുള്ള വഴികൾ , ഒരോ കോഴ്സിന്റെയും ജോലിസാധ്യത , പഠിച്ചു ജയിക്കാൻ നല്ല ശീലങ്ങൾ, എൻട്രൻസ് പരീക്ഷകൾ, സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും , ലളിതമായ രചന, ഇംഗ്ലീഷ് അക്ഷരക്രമത്തിൽ ഇൻഡക്സ്.

വിദ്യാർഥികൾക്കും കരിയർ ഉപദേശം നൽകുന്ന അധ്യാപകർക്കും ഉപയോഗിക്കാവുന്ന കൈപ്പുസ്തകം.. വിദ്യാലയങ്ങളിലെ കരിയർ ഗൈഡൻസ് യൂണിറ്റുകൾ , പ്ലേസ്മെന്റ് സെല്ലുകൾ , സ്കൂൾ / കോളജ് ലൈബ്രറികളിലെയും പൊതു ഗ്രന്ഥാലയങ്ങളിലെയും റഫറൻസ് വിഭാഗം എന്നിവയിലെല്ലാം പ്രയോജനപ്പെടും
Write a review on this book!.
Write Your Review about ഏതു കോഴ്സിനു ചേരണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1244 times

Customers who bought this book also purchased