Book Name in English : Asian Cinema
ഏഷ്യന്‍ സിനിമയെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം . കൊറിയ , ഇന്തോനേഷ്യ , ഭൂട്ടാന്‍ , ഇറാന്‍ , മലേഷ്യ , ശ്രീലങ്ക , തുര്‍ക്കി , ഹോങ്കോങ്ങ് , തായ്ലന്റ് , തായ്‌വാന്‍ സിറിയ , ജപ്പാന്‍ , ചൈന , ഫിലിപ്പൈന്‍സ് , വിയറ്റ്നാം , എന്നീ രാജ്യങ്ങളിലെ സിനിമകളോടൊപ്പം ഇന്ത്യന്‍ സിനിമകളെപ്പറ്റി വിശദമായ പഠനവും , കിംകിഡുക്ക് , ശ്യാം ബനഗല്‍ , സത്യജിത്ത് റേ , ഋഷി ദാ , ഋതുപര്‍ണ്ണ ഘോഷ് , കാരന്ത് , അരവിന്ദന്‍ , ടി . വി .ചന്ദ്രന്‍ തുടങ്ങിയവരുടെ ചിത്രങ്ങളെപ്പറ്റി വസ്തുനിഷ്ഠമായ അഭിപ്രായങ്ങളും . ചലചിത്രപ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ഗ്രന്ഥം .
Write a review on this book!. Write Your Review about ഏഷ്യന്‍ സിനിമ Other InformationThis book has been viewed by users 1812 times