Book Name in English : IT kkoru padippura Tech Lokam Aduthariyam
മലയാളമനോരമ പഠിപ്പുരയില്‍ ഐടി എക്സ്പെര്‍ട്ട് എന്നപേരില്‍ പ്രസദ്ധീകരിച്ച ലേഖനങ്ങള്‍ വിപുലീകരിച്ചു സമാഹരിച്ച പുസ്തകം .
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ . ഗ്രാഫിൿസ് . മലയാളം കമ്പ്യൂട്ടിങ് . പ്രോഗ്രാമിങ് . വെബ് . സോഷ്യല്‍നെറ്റ്വര്‍ൿ . വിക്കീപീഡിയ . തുടങ്ങി അനിമേഷന്‍ . ഓഡിയോ – വീഡിയോ എഡിറ്റിങ് . ഭൂവിവരവ്യവസ്ഥ എന്നിവ വരെയുള്ള വിവരങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു .
വിദ്യാഭ്യാസവകുപ്പിലെ ഐ ടി@സ്കൂള്‍ പ്രൊജക്റ്റ് . വിക്ടേഴ്സ് വിദ്യാഭ്യാസ ചാനല്‍ എന്നിവയുടെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ഈ – ഗവര്‍ണ്‍ന്‍സ് മാനേജറും ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ ടെക്നിക്കല്‍ ഡയറക്ടറുമായിരുന്ന കെ അന്‍വര്‍ സാദത്താണ് തയ്യാറാക്കിയിരിക്കുന്നത് എന്നത് ഈ പുസ്തകത്തിന് അപൂര്‍വ്വതയും ആധികാരികതയും നല്‍കുന്നു.
Write a review on this book!. Write Your Review about ഐ ടിക്കൊരു പഠിപ്പുര ടെക്ക് ലോകം അടുത്തറിയാം Other InformationThis book has been viewed by users 1664 times