Book Name in English : Aitheehyamala Mala Kottarathil Shankunni 3 - Ramapurathu warrierum Kathakalum
തലമുറയുട അറിവുകള്‍ ഓര്‍മ്മയുടെ വെളിച്ചങ്ങള്‍ , ഭൂതകാലത്തിന്റെ സത്യങ്ങള്‍ ഇതാണ് ഐതിഹ്യമാലയുടെ എന്നത്തെയും പ്രസക്തി - അക്കിത്തം ഈ പുസ്തകത്തില്‍ . കൈപ്പുഴ രാജ്ഞിയും പുളിംകോട് ദേശവും , ഒരന്തര്‍ജ്ജനത്തിന്റെ യുക്തി , പാഴൂര്‍ പെരുംതൃക്കോവില്‍ , പാക്കനാരുടെ ഭാര്യയുടെ പാതിവൃത്യം , രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവ വ്യത്യാസം , കൊച്ചുനമ്പൂരി , ചെമ്പകശ്ശേരി രാജാവും മേപ്പത്തൂര്‍ ഭട്ടതിരിയും , വട്ടപ്പറമ്പില്‍ വലിയമ്മ , വൈക്കത്തു തിരുന്നീലകണ്ഠന്‍ , കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതി , പൂന്താനത്തു നമ്പൂതിരി , ആലത്തൂര്‍ നമ്പി , വയസ്കര ചതുര്‍വേദ ഭട്ടതിരിയും യക്ഷിയും , രാമപുരത്ത് വാര്യര്‍ , ചെമ്പ്രയെഴുത്തച്ഛന്മാര്‍
Write a review on this book!. Write Your Review about ഐതിഹ്യമാല കൊട്ടാരത്തില്‍ ശങ്കുണ്ണി - 3 - രാമപുരത്തു വാര്യരും കഥകളും Other InformationThis book has been viewed by users 2136 times