Book Name in English : Aitheehyamala Mala Kottarathil Shankunni 4 - Sakthan Thampuranum Kathakalum
തലമുറയുട അറിവുകള്‍ ഓര്‍മ്മയുടെ വെളിച്ചങ്ങള്‍ , ഭൂതകാലത്തിന്റെ സത്യങ്ങള്‍ ഇതാണ് ഐതിഹ്യമാലയുടെ എന്നത്തെയും പ്രസക്തി - അക്കിത്തം ഈ പുസ്തകത്തില്‍ ......... കൊച്ചി ശക്തന്‍ തമ്പുരാന്‍ , അമ്മന്നൂര്‍ പരമേശ്വര ചാക്ക്യാര്‍ , ചേരാനെല്ലൂര്‍ കുഞ്ചു കര്‍ത്താവ് , കൊട്ടാരക്കരഗ്ഗോശാല , തേവലശ്ശേരി നമ്പി , ചില ഈശ്വരന്മാരുടെ പിണക്കം , പറങ്ങോട്ടു നമ്പൂരി , പാക്കില്‍ ശാസ്താവ് , കൊടുങ്ങല്ലൂര്‍ വസൂരിമാല , തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ , ആറന്മുള മാഹാത്മ്യം .
Write a review on this book!. Write Your Review about ഐതിഹ്യമാല കൊട്ടാരത്തില്‍ ശങ്കുണ്ണി - 4 - ശക്തന്‍ തമ്പുരാനും കഥകളും Other InformationThis book has been viewed by users 2014 times