Book Name in English : Aitheehyamala Mala Kottarathil Shankunni 6 - Thycattu moosum Kathakalum
തലമുറയുട അറിവുകള്‍ ഓര്‍മ്മയുടെ വെളിച്ചങ്ങള്‍ , ഭൂതകാലത്തിന്റെ സത്യങ്ങള്‍ ഇതാണ് ഐതിഹ്യമാലയുടെ എന്നത്തെയും പ്രസക്തി - അക്കിത്തം ഈ പുസ്തകത്തില്‍ കുഞ്ചുകുട്ടിപിള്ള സര്‍വ്വാധികാര്യക്കാര്‍ , അച്ചന്‍ കോവില്‍ ശാസ്താവും പരിവാര മൂര്‍ത്തികളും , അവണാമനയ്ക്കല്‍ ഗോപാലന്‍ , പള്ളിപ്പുറത്തുകാവ് , എളേടത്തു തൈക്കാട്ടു മൂസ്സന്മാര്‍ , വയസ്കര ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കളുടെ ചികിത്സാ നൈപുണ്യം , ചംക്രോത്തമ്മ .
Write a review on this book!. Write Your Review about ഐതിഹ്യമാല കൊട്ടാരത്തില്‍ ശങ്കുണ്ണി - 6 - തൈക്കാട്ടു മൂസ്സും കഥകളും Other InformationThis book has been viewed by users 1253 times