Book Name in English : Eisenstein Cinemayum Jeevithavum
ലോക സിനിമാ ചരിത്രത്തില്‍ ബാറ്റില്‍ഷിപ്പ് പൊട്ടൊംകിന്‍ എന്ന് ചലചിത്രത്തിനും അതിന്റെ സംവിധായകനായ ഐസ്ന്‍സ്റ്റീനും അവിസ്മരണീയമായ സ്ഥാനമാണുള്ളത്. ഐസ്ന്‍സ്റ്റീന്‍ എന്ന അതുല്യ പ്രതിഭയുടെ കലയും ജീവിതവും സമഗ്രമായ പരിശോധനയ്ക്ക് വിധോയമാകുന്ന മലയാളത്തിലെ ആദ്യത്തെ കൃതിയെന്ന സവിശേഷത ഈ ഗ്രന്ഥത്തിന് അവകാശപ്പെട്ടതാണ്.Write a review on this book!. Write Your Review about ഐസന്‍സ്റ്റീന്‍ സിനിമയും ജീവിതവും Other InformationThis book has been viewed by users 1723 times