Book Name in English : ONV Thiranjedutha Changampuzha Kavithakal
180ചങ്ങമ്പുഴയുടെ ആരാധകര്‍ക്കിടയില്‍പ്പോലും അദ്ദേഹത്തിന്റെ ഏറ്റവും നല്ല കവിതയേതെന്നതിനെപ്പറ്റിഅഭിപ്രായവ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്.എന്റെ കൗമാരകാലത്ത് ഏതാണ്ടൊരേപ്രായക്കാരായ കുറെ ആരാധകര്‍ക്കിടയില്‍, ചങ്ങമ്പുഴയുടെ മാസ്റ്റര്‍പീസേത് എന്നൊരു വിവാദമുണ്ടായത്, ഇന്നുമോര്‍ക്കുന്നു. രമണന്‍ എന്നുചിലര്‍ എന്നാല്‍ വാഴക്കുല എന്നു മറ്റുചിലരുംവാദിച്ചു. ഒരോത്തുതീര്‍പ്പിലുമെത്താതെ വാദിച്ചു പിരിയാനെ കഴിഞുള്ളു, ഇവിടെയും,ഇഷ്ടാനിഷ്ടങ്ങള്‍ ഒരളവിലെങ്കിലും ബാധിക്കാതെ വയ്യ. ഒരു സമാധാനം മാത്രം. നിങ്ങള്‍ക്കിഷ്ടപ്പെട്ട ചില കവിതകള്‍ക്ക് ഈ സഞ്ചികയില്‍ പെടാതെ പോയിട്ടുണ്ടാവാം.പക്ഷെ ഇവിടെ ഞാന്‍ തെരെഞെടുത്ത്സ്വ നിങ്ങള്‍ക്കും ഇഷ്ടപ്പെട്ടവ തന്നെയാവാം" ഒ എന്‍ വി കുറുപ്പ്.
Write a review on this book!. Write Your Review about ഒ എന്‍ വി തെരഞ്ഞെടുത്ത ചങ്ങമ്പുഴ കവിതകള്‍ Other InformationThis book has been viewed by users 5565 times