Book Name in English : O V Vijayan Oru Ormappusthakam
മലയാള സാഹിത്യലോകം കണ്ട അപൂര്‍വ്വ പ്രതിഭാശാലികളിലൊരാളായ ഓ. വി. വിജയനുമായുള്ള സൗഹൃദത്തിന്റെയും അനുഭവത്തിന്റെയും ഓര്‍മ്മക്കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനെ തങ്ങളുടെ ഓര്‍മ്മകളുടെ കൂട്ടില്‍നിന്ന് തുറന്നുവിടുന്നു.Write a review on this book!. Write Your Review about ഒ വി വിജയന്‍ ഒരു ഓര്‍മ്മപുസ്തകം Other InformationThis book has been viewed by users 3273 times