Image of Book ഒട്ടകങ്ങള്‍ പറഞ്ഞ കഥ
  • Thumbnail image of Book ഒട്ടകങ്ങള്‍ പറഞ്ഞ കഥ
  • back image of ഒട്ടകങ്ങള്‍ പറഞ്ഞ കഥ

ഒട്ടകങ്ങള്‍ പറഞ്ഞ കഥ

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 50
Condition : New
5 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Ottagangal Parnja Kadha

അനാഥബാല്യങ്ങളുടെ കഥയാണിത്. പട്ടിണിക്കും പീഡനത്തിനും ചൂഷണത്തിനും വിധേയരാകുന്ന ലോകത്തെ നിരവധി കുട്ടികളില്‍ ചിലരാണ് ഇതിലെ കഥാപാത്രങ്ങള്‍. ടെലിവിഷനിലെയും ചിത്രകഥകളിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇവരുടെ യാതനകള്‍ ഇല്ലാതാക്കാന്‍ ആവില്ല. ലോകത്തിലെ ഈ പച്ച യാഥാര്‍ത്ഥ്യങ്ങള്‍ കൂട്ടുകാരെ അല്പം അസ്വസ്ഥരാക്കിയേക്കും. പക്ഷേ, പല കാര്‍ട്ടൂണുകളിലേയും കഥകളിലേയും സമത്വസുന്ദര ലോകമാണ് യാഥാത്ഥ്യം എന്ന ധാരണ മാറ്റാന്‍ ഈ പുസ്തകം സഹായിക്കും. കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടുന്ന ഒരു കൃതി.
Write a review on this book!.
Write Your Review about ഒട്ടകങ്ങള്‍ പറഞ്ഞ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6715 times

Customers who bought this book also purchased