Image of Book ഒന്നാം ഫൊറൻസിക് ആദ്ധ്യായം
  • Thumbnail image of Book ഒന്നാം ഫൊറൻസിക് ആദ്ധ്യായം
  • back image of ഒന്നാം ഫൊറൻസിക് ആദ്ധ്യായം

ഒന്നാം ഫൊറൻസിക് ആദ്ധ്യായം

Publisher :Green Books
ISBN : 9789390429776
Language :Malayalam
Edition : 2021
Page(s) : 184
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 225.00
Rs 202.00

Book Name in English : Onnam Forensic Adhyayam

അന്വേഷണോദ്യോഗസ്ഥനെ ആശയകുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേ സമയം ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാനിറങ്ങുന്നത് അയാളുടെ സഹപാഠിയായ ഡോ. അരുൺബാലൻ ഐ പി എസ്. നാടിൻറെ പലഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യശരീരഭാഗങ്ങളുടെ പിന്നിലുള്ള നിഗൂഢതകൾ അന്വേഷിക്കുന്ന ആ പ്രഗ്ത്ഭ കുറ്റാന്വേഷകനു മുന്നിൽ ചുരുളഴിയുന്നത് പ്രണയവും പകയും രാഷ്ട്രീയ വൈരവും കെട്ടുപിണഞ്ഞ അതിവൈകാരികമായൊരു പ്രതികാരകഥയാണ്
Write a review on this book!.
Write Your Review about ഒന്നാം ഫൊറൻസിക് ആദ്ധ്യായം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1935 times

Customers who bought this book also purchased