Image of Book ഒന്‍പതില്‍ വരാത്ത ശുക്രന്‍
  • Thumbnail image of Book ഒന്‍പതില്‍ വരാത്ത ശുക്രന്‍

ഒന്‍പതില്‍ വരാത്ത ശുക്രന്‍

Publisher :Saikatham Books
ISBN : 9789382757443
Language :Malayalam
Edition : 2014
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Onpathil Varatha Shukran

നാട്യങ്ങളില്ലാത്ത ഒരു ഗ്രാമീണന്റെ പരുക്ക‌ന്‍ കഥാഖ്യാനങ്ങളാണിവ . മലയാള കഥയ്ക്ക് അത്ര പരിചിതമല്ലാത്ത ഇടങ്ങളിലൂടെയാണ് ഈ കഥകളുടെ ഭ്രമണപഥം .
അപരിചിതമായ ജീവിതത്തിന്റെ ഇടുക്കുവഴികളിലൂടെ കഥാകൃത്ത് തീവ്രമായ ജീവിതവേളകളിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് . ശിലാപത്തര്‍ , ഒന്‍പതില്‍ വരാത്ത ശുക്ര‌ന്‍ , മാടുജീവിതം എല്ലാം നമുക്കധികം പരിചിതമല്ലാത്ത ജീവിത മേഖലകള്‍ . ജീവിതത്തിന്റെ പരുക്ക‌ന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാര്യമായ മേയ്ക്കപ്പുകളില്ലാതെ ആവിഷ്‌ക്കരിക്കുന്ന ഏഴ് കഥകള്‍
പായിപ്ര രാധാകൃഷ്ണ‌ന്‍
Write a review on this book!.
Write Your Review about ഒന്‍പതില്‍ വരാത്ത ശുക്രന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1232 times

Customers who bought this book also purchased