Book Name in English : Omarayile Kochusahasikar
ത്രില്ലറുകള്‍ എന്ന സങ്കല്പം മലയാള സാഹിത്യത്തിന് അന്യമാണ്. എന്നാല്‍ ബാലസാഹിത്യത്തില്‍ ത്രില്ലറുകളുടെ സ്ഥാനം വളരെ വലുതാണ്. ഇത്തരമൊരു ഘട്ടത്തിലാണ് പ്രശസ്ത പത്രപ്രവര്‍ത്തകനായ കുന്നത്തൂര്‍ രാധാകൃഷ്ണന്‍ ഒമാറയിലെ കൊച്ചു സാഹസികര്‍ എന്ന പുസ്തകവുമായി രംഗത്തുവരുന്നത്.Write a review on this book!. Write Your Review about ഒമാറയിലെ കൊച്ചുസാഹസികര്‍ Other InformationThis book has been viewed by users 933 times