Image of Book ഒരമ്മ മകൾക്കയച്ച കത്തുകൾ
  • Thumbnail image of Book ഒരമ്മ മകൾക്കയച്ച കത്തുകൾ
  • back image of ഒരമ്മ മകൾക്കയച്ച കത്തുകൾ

ഒരമ്മ മകൾക്കയച്ച കത്തുകൾ

ISBN : 9788199243941
Language :Malayalam
Edition : 2025
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 266.00

Book Name in English : Oramma Makalkkayacha kathukal

അജിതയ്ക്ക് അമ്മ മന്ദാകിനി നാരായണൻ ജയിലിലേക്ക് അയച്ച ഈ കത്തുകൾ വായിക്കുമ്പോൾ ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും പാടുകൾ വീണ ഒരമ്മയുടെ ജീവിതം ഞാൻ ഓർമിക്കുന്നു. പതിനാറുപോലും തികയാത്ത ഒരു പെൺകുട്ടിയെ തീ പടർന്നു പിടിച്ച വഴി തെരഞ്ഞെടുക്കാൻ അനുമതി നൽകുമ്പോൾ, ആ അമ്മ എന്തെല്ലാം പ്രതീക്ഷിച്ചിരിക്കും സ്വപ്‌നം കണ്ടിരിക്കും. വടക്ക് കേട്ടു തുടങ്ങിയ വസന്തത്തിന്റെ ഇടിമുഴക്കത്തിനുവേണ്ടി കാതോർത്തിരിക്കുകയായിരുന്നു ആ അമ്മ...
Write a review on this book!.
Write Your Review about ഒരമ്മ മകൾക്കയച്ച കത്തുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 18 times