Book Name in English : Oridathoridathu
കൊച്ചുകുട്ടികളെ വളരെ സരളമായ രീതിയില്‍ ഗുണപാഠങ്ങള്‍ മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെ രചിച്ചതാണ് 'ഒരിടത്തൊരിടത്ത്'എന്ന കഥാസമാഹാരം. തലമുറകളായി കൈമാറിയവയും, കേട്ടുമറന്നവയുമാണ് ഇതിലെ കഥകളെല്ലാം. മുത്തശ്ശിമാരും മുത്തച്ഛന്മാചരും കഥ പറഞ്ഞു കൊടുക്കാനില്ലാത്ത ഇന്നത്തെ തലമുറയ്ക്ക്, 'ഒരിടത്തൊരിടത്ത്' സഹായകമാകുമെന്ന വിശ്വാസത്തോടെ.Write a review on this book!. Write Your Review about ഒരിടത്തൊരിടത്ത് Other InformationThis book has been viewed by users 1521 times