Image of Book ഒരു കായികാധ്യാപികയുടെ തുറന്നെഴുത്ത്
  • Thumbnail image of Book ഒരു കായികാധ്യാപികയുടെ തുറന്നെഴുത്ത്
  • back image of ഒരു കായികാധ്യാപികയുടെ തുറന്നെഴുത്ത്

ഒരു കായികാധ്യാപികയുടെ തുറന്നെഴുത്ത്

ISBN : 9789395338257
Language :Malayalam
Edition : 2023
Page(s) : 152
Condition : New
no ratings yet, be the first one to rate this !

Book Name in English : Oru Kayikadhyapikayude Thurannezhuthu

കൂത്തുപറമ്പ് നിർമ്മലഗിരി കോളേ ജിൽ കായികാദ്ധ്യാപികയായിരുന്ന പ്രൊഫ. ഫിലോമിന ജോസഫിനെ സർവ്വീസിൽനിന്നു പിരിച്ചു വിട്ട മാ നേജ്മെന്റിന്റെ നടപടിക്കെതിരെ വർഷങ്ങൾ നീണ്ട നിയമപോരാട്ട ത്തിലൂടെ ജോലി തിരിച്ചു കിട്ടിയതി ന്റെ കഥ പറയുകയാണ് ഒരു കായി കാദ്ധ്യാപികയുടെ തുറന്നെഴുത്ത് എന്ന കൃതി. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ഈ നിയമപോ രാട്ടം നമ്മുടെ നിയമസംവിധാനത്തി ന്റെയും മാനേജ്മെന്റ് നിയമനങ്ങളു ടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നു. ഒരു സ്ത്രീയുടെ അതിജീ വനത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഈ പുസ്തകത്തിലൂടെ പ്രൊഫ. ഫിലോമിന ജോസഫ് പറയുന്നത്.
ഒരു കായികാധ്യാപിക നിയമയുദ്ധം ജയിച്ച കഥ
Write a review on this book!.
Write Your Review about ഒരു കായികാധ്യാപികയുടെ തുറന്നെഴുത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 474 times

Customers who bought this book also purchased