Book Name in English : Oru Cheru -Thallatha- Teenage Pranayakatha
ഒരു കൗമാര പ്രായത്തിലെ മധുരവും കയ്പ്പും ഇടകലർന്ന അനുഭവങ്ങളുടെ ഒരു പ്രണയ കഥ! മൂന്നു ദിവസത്തെ യാദൃച്ഛികമായ പരിചയപ്പെടലും മൂന്നു വർഷത്തെ രഹസ്യ എഴുത്തുകുത്തുകളും... മുപ്പതോളം വർഷങ്ങൾക്കു ശേഷം അവർ തികച്ചും അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടുമ്പോൾ... ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളുടെ ഒരു ചെറു(തല്ലാത്ത) ടീനെയ്ജ് പ്രണയകഥ....!reviewed by Anonymous
Date Added: Sunday 6 Mar 2022
A beautifully crafted story.
Rating: [5 of 5 Stars!]
Write Your Review about ഒരു ചെറു -തല്ലാത്ത- ടീനെയ്ജ് പ്രണയകഥ Other InformationThis book has been viewed by users 1485 times