Book Name in English : Oru Thalayum Orayiram Chinthakalum
’ശരിക്കും ജീവിതനീതി എന്താണ്
സത്യം ഏത് മിഥ്യ ഏത് ? നീതി ഏത്
അനീതി ഏത്? ശരിയേത് തെറ്റേത് ?
ഞങ്ങൾ കുട്ടികൾ എന്താണ് മനസ്സിലാക്കേണ്ടത്? പഠിക്കുന്നതൊന്ന്.... പകർത്തേണ്ടത് മറ്റെന്തൊക്കെയോ.... വളരുന്ന പ്രായത്തിൽ കുട്ടികളുടെ മാനസികസംഘർഷങ്ങളെക്കുറിച്ച് റാണി പി. കെ. എഴുതുന്ന ബാലനോവൽ.Write a review on this book!. Write Your Review about ഒരു തലയും ഒരായിരം ചിന്തകളും Other InformationThis book has been viewed by users 8 times