Book Name in English : Oru Poombattakkatha
ഒരു പൂമ്പാറ്റയ്ക്ക് പോലും ഈ ലോകത്തിൽ നിരവധി നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന കഥാതന്തുവിലൂടെ, കുട്ടികളിൽ മൂല്യബോധവും നല്ല ശീലങ്ങളൂം വളർത്താനുതകുന്ന കൊച്ചുനോവൽ. നിസാരമെന്ന് ചിന്തിക്കുന്നവ പോലും മറ്റുള്ളവർക്ക് ചിലപ്പോൾ വലിയ സന്തോഷങ്ങൾ പകർന്നു നൽകിയേക്കും.Write a review on this book!. Write Your Review about ഒരു പൂമ്പാറ്റക്കഥ Other InformationThis book has been viewed by users 2259 times