Image of Book ഒരു പെന്‍ഷന്‍ കാരന്റെ കുടുംബവര്‍ത്തമാനം
  • Thumbnail image of Book ഒരു പെന്‍ഷന്‍ കാരന്റെ കുടുംബവര്‍ത്തമാനം
  • back image of ഒരു പെന്‍ഷന്‍ കാരന്റെ കുടുംബവര്‍ത്തമാനം

ഒരു പെന്‍ഷന്‍ കാരന്റെ കുടുംബവര്‍ത്തമാനം

ISBN : 9780000146397
Language :Malayalam
Edition : 2022
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Oru Pensionkarante Kudumbavarthamanam

എഴുതപ്പെട്ട കാലഘട്ടത്തിന്റെ ദുരന്തസങ്കീർണതകളോടും യാഥാർത്ഥ്യങ്ങളോടും തീവ്രമായി പ്രതികരിക്കുന്ന ഈ കവിതകൾ അനീതിക്കെതിരെ ഉണർന്നിരിക്കുന്ന കേരളത്തിന്റെ സാംസ്കാരിക മനഃസാക്ഷിയാണ്. ചരിത്രത്തോടും രാഷ്ട്രീയത്തോടും മനുഷ്യനോടും അഭിമുഖം നിൽക്കുന്ന ഈ കവിതകൾ വായനക്കാരുടെ ഹൃദയത്തിലേക്ക് ആശയസംവാദത്തിന്റെ കനലുകൾ കുടഞ്ഞിടുന്നു. ഉള്ളുരുകി സ്വയം പ്രകാശിക്കുന്ന കവിതയുടെ തരളമായ വെളിച്ചത്തിൽ സമൂഹത്തിലെ തിന്മകളും അസഹിഷ്ണുതയും മങ്ങിപ്പോകുന്നു.
Write a review on this book!.
Write Your Review about ഒരു പെന്‍ഷന്‍ കാരന്റെ കുടുംബവര്‍ത്തമാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 395 times