Book Name in English : Oru Prakruthisnehiyude Anubhavakkurippukal
റഷ്യയിലെ പ്രകൃതിസ്‌നേഹിയും ജീവശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന പ്യോത്തോര്‍ മെന്റോഫെല്‍ രചിച്ച Tales of a Naturalist എന്ന പുസ്തകത്തിന്റെ പരിഭാഷ. ജീവജാലങ്ങളെ സംബന്ധിക്കുന്ന രസകരവും കൗതുകകരവുമായ നിരവധി വിവരങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.
അസാധാരണമായ നിരീക്ഷണപാടവം പുലര്‍ത്തുന്ന പരീക്ഷണകുതുകിയും പണ്ഡിതനുമായ ഒരു ഗവേഷകനെ ഈ പുസ്തകത്തില്‍ കാണാം. Write a review on this book!. Write Your Review about ഒരു പ്രകൃതിസ്‌നേഹിയുടെ അനുഭവക്കുറിപ്പുകള്‍ Other InformationThis book has been viewed by users 1362 times