Image of Book ഒരു ഭഗവദ്ഗീതയും കുറെ മുലകളും
  • Thumbnail image of Book ഒരു ഭഗവദ്ഗീതയും കുറെ മുലകളും
  • back image of ഒരു ഭഗവദ്ഗീതയും കുറെ മുലകളും

ഒരു ഭഗവദ്ഗീതയും കുറെ മുലകളും

Publisher :DC Books
ISBN : 9788171300174
Language :Malayalam
Edition : June 2022
Page(s) : 160
Condition : New
2 out of 5 rating, based on 4 review(s)

Book Name in English : Oru Bhagavatgeethayum Kure Mulakalum

ഒരെഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ അയാളുടെ അനുഭവസമ്പത്ത് വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നത് നിര്‍വിവാദമാണ് . ജീവിതം അനുഭവങ്ങളുടെ സഞ്ചയം മാത്രമാണല്ലോ എഴുത്തുകാരനാണെങ്കില്‍ ജീവിതത്തിന്റെ ഗാതാവ് മാത്രമല്ല വ്യാഖ്യാതാവ് കൂടിയാണ് . അങ്നനെയുള്ള എഴുത്തുകാരന് അനുഭവങ്ങള്‍ ഏറ്റവും വലിയ കൈമുതലാകുന്നതില്‍ അത്ഭുതപ്പെടാനില്ല . വൈക്കം മുഹമ്മദ് ബഷീറാണെങ്കില്‍ മലയാളത്തില്‍ ഇന്നോളമുള്ള കഥാകൃത്തുക്കളില്‍ വച്ച് ഏറ്റവും വലിയ അനുഭവ സമ്പന്നനുമാണ് .
Write a review on this book!.
Write Your Review about ഒരു ഭഗവദ്ഗീതയും കുറെ മുലകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2573 times

Customers who bought this book also purchased