Image of Book ഒരു മായാജാലം പോലെ
  • Thumbnail image of Book ഒരു മായാജാലം പോലെ
  • back image of ഒരു മായാജാലം പോലെ

ഒരു മായാജാലം പോലെ

ISBN : 9789391451707
Language :Malayalam
Edition : Jan 2019
Page(s) : 140
Condition : New
3 out of 5 rating, based on 15 review(s)
Printed Book

Rs 180.00
Rs 171.00

Book Name in English : Oru Mayaajalam Pole

മുൻപെപ്പോഴെങ്കിലും കണ്ട ആളുകളെ നാം ഓർക്കാറുണ്ട്, പലപ്പോഴും. ഇതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അവരെ ഓർക്കുമ്പോൾ അവരുടെ മനസ്സുമായി നാം ബന്ധപ്പെടുകയാണോ ചെയ്യുന്നത്? അവർ നമ്മെ ഓർക്കുന്നതിന്റെ പ്രതികരണമാണോ നമ്മുടെ ഓർമ? ഈ ‘വാർത്താവിനിമയ’ത്തിനു പിന്നിൽ വിദ്യുത് കാന്തികതരംഗങ്ങൾക്കപ്പുറമുള്ള എന്തോ ആണെന്ന് മനസ്സിലായിട്ടുണ്ട്. കൃത്രിമബുദ്ധി സംബന്ധിച്ചു നടന്ന പഠനങ്ങളുടെ ഫലമായി ചില ധാരണകളും സാധ്യതകളും ലഭിച്ചിട്ടുമുണ്ട്. ഈ അറിവിന്റെ വെളിച്ചത്തിൽ രചിക്കപ്പെട്ട നോവൽ.

മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് സി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ നോവൽ
Write a review on this book!.
Write Your Review about ഒരു മായാജാലം പോലെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2213 times

Customers who bought this book also purchased