Book Name in English : Oru Yaathrayude Anthyam
ആശയും ആശാംഭംഗങ്ങളും മോഹവും മോഹഭംഗങ്ങളും ജീവിതത്തിന്റെ ശരി തെറ്റുകളും സമന്വയിക്കുന്ന കഥാതന്തുക്കള്‍. നോവലിന്റെ പരിചിതശില്പ തന്ത്രങ്ങളെ മറികടന്ന് മാന്ത്രികതയും മാസ്മരികതയും വിഷയീഭവിക്കുന്ന കഥാവിഭവങ്ങള്‍ യഥാസ്ഥിക സമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസത്തെയും സൂക്ഷമമായി അപഗ്രഥിക്കുന്ന കൃതി. Write a review on this book!. Write Your Review about ഒരു യാത്രയുടെ അന്ത്യം Other InformationThis book has been viewed by users 2287 times