Book Name in English : Oru Vidhikarthavinte Dharmasangadangal
സാക്ഷിമൊഴികളുടെ വൈരുദ്ധ്യങ്ങൾ, കുറ്റപത്രത്തിന്റെ അപര്യാപ്തത, സാഹചര്യതെളിവുകളുടെ അഭാവങ്ങൾ എന്നിങ്ങനെ ന്യായാധിപൻ അനുഭവിക്കുന്ന ധർമ്മസങ്കടങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. സംശയത്തിന്റെ ആനുകൂല്യം നൽകി ഒരു പ്രതിയെ വെറുതെ വിടുമ്പോൾ നിയമം ഒരു രക്ഷ കവാടമാണ് സൃഷ്ടിക്കുന്നത്. ഇല്ലെങ്കിൽ നമ്മുടെ രാജ്യത്ത് കാട്ടിലെ നീതി പുലരും എന്ന് ഈ പുസ്തകം ഉത്ബോധിപ്പിക്കുന്നു.Write a review on this book!. Write Your Review about ഒരു വിധികർത്താവിന്റെ ധർമ്മസങ്കടങ്ങൾ Other InformationThis book has been viewed by users 850 times