Image of Book ഒരു സങ്കീര്‍ത്തനം പോലെ
  • Thumbnail image of Book ഒരു സങ്കീര്‍ത്തനം പോലെ
  • back image of ഒരു സങ്കീര്‍ത്തനം പോലെ

ഒരു സങ്കീര്‍ത്തനം പോലെ

ISBN : 9780000103932
Language :Malayalam
Edition : 100th Edition Nov 2017
Page(s) : 220
Condition : New
3 out of 5 rating, based on 41 review(s)

Book Name in English : Oru Sankeerthanam Pole

ഒരു സങ്കീര്‍ത്തനം പോലെ
ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരു കലാകാരന്റെ കല .
പീഡിതമായ ഹൃദയത്തിന്റെ ഉരുള്‍പൊട്ടലുകളും ഭൂകമ്പങ്ങളും ഇടിമുഴക്കങ്ങളും മൗനങ്ങളും പുനഃസൃഷ്ടിച്ച് ജീവിതത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളൂടെ ദിവ്യലാവണ്യം എന്തെന്ന് കാണിച്ചുതന്ന നോവലാണ് പെരുമ്പടവത്തിന്റെ “ ഒരു സങ്കീര്‍ത്തനം പോലെ ” ഉത്കൃഷ്ടമായ ഒരു കലാസൃഷ്ടി ഒരു വെളിപാടാണെന്ന് ഈ നോവല്‍ പിന്നെയും പിന്നെയും ഓര്‍മ്മിപ്പിച്ചു. അനശ്വരതയെ സ്പര്‍ശിച്ചുനില്‍ക്കുന്ന ഒരു ഗിരി ശിഖരത്തിനു സദൃശം ഒരു സങ്കീര്‍ത്തനം പോലെ .
Write a review on this book!.
Write Your Review about ഒരു സങ്കീര്‍ത്തനം പോലെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8598 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00