Book Name in English : Oru Samara Noottand
സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യാവകാശങ്ങളു ടെയും പ്രകാശവഴികളിലേക്ക് കേരളം നടന്നടുത്തത് ഒത്തിരി ചരിത്രപ്പടവുകൾ കയറിയും ഇറങ്ങിയുമാണ്. ഈ ചരിത്രസന്ദർഭങ്ങൾക്കെല്ലാം സാക്ഷിയായും സഹായിയായും പ്രവർത്തിച്ച ജീവിത മാണ് വി എസ് അച്യുതാനന്ദന്റേത്. അത് അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ഒരു സമര നൂറ്റാണ്ട് Other InformationThis book has been viewed by users 645 times