Book Name in English : Otta
സമാനതകളില്ലാത്ത പോരാളി. ഞങ്ങൾ സ്‌നേഹപൂർവം ജി കെ എന്നു വിളിക്കുന്ന ജി കാർത്തികേയനെക്കുറിച്ചോർക്കുമ്പോൾ പെട്ടെന്നു കുറിക്കാൻ കഴിയുന്നത് ഈ വാക്കുകളാണ്. നിലപാടുകളിലെ കാർക്കശ്യവും പ്രവൃത്തിയിലെ ആദർശവും പ്രവർത്തകരോടൊട്ടി നിൽക്കുമ്പോഴുള്ള കരുതലും അദ്ദേഹത്തെ ഒരു തലമുറയുടെതന്നെ റിയൽ ഹീറോ ആക്കിയിരുന്നു. -രമേശ് ചെന്നിത്തലWrite a review on this book!. Write Your Review about ഒറ്റ Other InformationThis book has been viewed by users 14 times