Book Name in English : Ottanjodikavithakal
ഷാഹിന വാക്കിനോടു പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാവില്ല. അത് നൂറു ശതമാനമാണ്. ഷാഹിന വളരെ നന്നായി വരയ്ക്കും. പക്ഷേ ഷാഹിനയ്ക്ക് നിറങ്ങള്‍ കൊണ്ടല്ല, വാക്കുകള്‍ കൊണ്ടു തന്നെ വരയ്ക്കണം. അങ്ങനെവാക്കുകള്‍കൊണ്ടു വരച്ചിട്ട ചിത്രങ്ങളുടെ സമാഹാരമാണ് ഈ നുറുങ്ങുകവിതകള്‍.
അഷിതWrite a review on this book!. Write Your Review about ഒറ്റഞോടിക്കവിതകള്‍ Other InformationThis book has been viewed by users 879 times